വയനാട്ടിൽ 100 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

0
98

വ​യ​നാ​ട്: വ​യ​നാ​ട് തോ​ൽ​പ്പെ​ട്ടി ചെ​ക്ക്പോ​സ്റ്റി​ൽ വൻ ക​ഞ്ചാ​വ് വേട്ട. പ​ച്ച​ക്ക​റി ക​യ​റ്റി വ​ന്ന വാ​ഹ​ന​ത്തി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 100 കി​ലോ ക​ഞ്ചാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തിൽ ര​ണ്ടുപേ​രെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടു​ക​യും ചെ​യ്തു. വ​യ​നാ​ട്, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് പി​ടി​യി​ലാ​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here