ക​രി​പ്പൂ​രി​ല്‍ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
92

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​നാ​പ​ക​ട​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നടത്തിയ ര​ണ്ട് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ്. കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍​ക്കും ഫ​യ​ര്‍​മാ​നു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ര​ക്ഷാ​പ്ര​വ​ർ​ത്ത​നി​ന് ശേ​ഷം ഇ​രു​വ​രും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.അ​തി​നാ​ൽ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​ര്‍​ത്ത​ന​ത്തി​ന് പോ​യ പോ​ലീ​സു​കാ​രും നാ​ട്ടു​കാ​രു​മ​ട​ക്കം നി​ര​വ​ധി പേ​ര്‍ ഇപ്പഴും നിരീക്ഷണത്തിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here