കോഴിക്കോട്: തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കോവിഡ്. ഇതോടെ മുപ്പതോളം പോലീസുകാർ നിരീക്ഷണത്തിൽ പോയി.
മറ്റു സ്ഥലങ്ങളിൽനിന്ന് പോലീസുകാരെ ഇവിടേക്ക് അധിക ഡ്യൂട്ടിക്ക് നിയോഗിക്കും. ഇതിനിടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് വിജിലൻസ് ഓഫീസും അടച്ചു.