ഈ വർഷത്തെ ഓണാഘോഷങ്ങൾക്കു സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ ഇന്നു പിലിയിറങ്ങും. 31 മുതല്‍ 51 വരെ അംഗങ്ങളുള്ള ഏഴു ടീമുകളാണ് ഇത്തവണ പുലിക്കളിക്ക് എത്തുന്നത്. പുലികളുടെ മെയ്യെഴുത്ത് ആരംഭിച്ചിട്ടുണ്ട്. പാട്ടുരയ്ക്കൻ സംഘമാകും സ്വരാജ് റൗണ്ടിലേക്ക് ആദ്യമെത്തുക.
പുലക്കളിയുടെ ഭാഗമായി തൃശൂർ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിനും സമീപ പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണവുമുണ്ട്. ഉച്ചയ്ക്ക് ശേഷം വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും.