സന്ദർശക വീസയിൽ യുഎഇയിലേക്ക് പോകാൻ ഇന്ത്യക്കാർക്ക് അനുമതി

0
84

ഇന്ത്യയിൽ നിന്ന് സന്ദർശക വീസയിൽ യുഎഇയിലേക്ക് പോകാൻ അനുമതി. ഇന്ത്യക്കാർക്ക് ഏതുതരത്തിലുള്ള വീസ ഉപയോഗിച്ചും യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ പറഞ്ഞു.

വന്ദേഭാരത് വിമാനങ്ങളിലടക്കം സന്ദർശക വീസക്കാർക്ക് യാത്ര ചെയ്യാം. യുഎഇയിൽ താമസ വീസയുള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ യുഎഇയിലേക്ക് മടങ്ങാൻ അനുമതിയുണ്ടായിരുന്നത്. അതേസമയം, 96 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് യാത്രക്ക് നിർബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here