ഒരു കോവിഡ് മരണം കൂടി ; മരിച്ചത് മലപ്പുറം സ്വദേശി

0
82

മഞ്ചേരി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം ചെമ്പ്രക്കാട്ടൂർ സ്വദേശി അബ്ദുറഹ്മാനാണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

LEAVE A REPLY

Please enter your comment!
Please enter your name here