പമ്പ അണക്കെട്ടിലെ ഷട്ടര്‍ അടച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്ക ഒഴിയുന്നു. ഇന്ന് പുലര്‍ച്ചയോടെയാണ് അണക്കെട്ടിന്‍റെ ആറു ഷട്ടറുകളും അടച്ചത്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞ് 982.80 മീറ്ററായി.
ഇന്നലെ ആറു ഷട്ടറുകള്‍ തുറന്ന വെള്ളം നദിയില്‍ ജലനിരപ്പയുര്‍ത്തിയെങ്കിലും ഗുരുതരമായ സാഹചര്യമില്ല. ആറന്‍മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷയും ഒരുക്കിയിരുന്നു