KERALA അസമിൽ നേരിയ ഭൂചലനം By newssmacta - August 8, 2020 0 122 Share Facebook Twitter Pinterest WhatsApp ദിസ്പുർ: അസമിൽ നേരിയ ഭൂചലനമുണ്ടായി. റിക്ടർസ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. അസമിലെ സോനിത്പുരിലാണ് ഭൂചലനം ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Like this:Like Loading...