ഓഹരി വിപണിയിൽ നേരിയ നേട്ടം ; നിഫ്റ്റി 11,214ല്‍ ക്ലോസ് ചെയ്തു

0
87

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 15.12 പോയന്റ് ഉയര്‍ന്ന് 38,040.57ലും നിഫ്റ്റി 13.80 പോയന്റ് നേട്ടത്തില്‍ 11214ലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിചാറ്റ്, ടിക് ടോക് എന്നീ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ യുഎസ്-ചൈന സംഘര്‍ഷമൂലം ആഗോള വിപണികള്‍ വലിയ തകര്‍ച്ചയാണ് നേരിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here