രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി.

0
63

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. ആരോഗ്യപ്രശ്നങ്ങളെ  തുടർന്നാണ് തീരുമാനമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു.

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച  പാർട്ടി നേതൃത്വം അറിയിച്ചിരുന്നത്.

ചാവക്കാട്, കുന്നത്തൂർ , ആലപ്പുഴ എന്നിവിടിങ്ങളിലാണ് രാഹുൽ ഗാന്ധി പ്രചരണം നടത്താനിരുന്നത്.ഇന്നലെ ജാർഘണ്ഡിലെ ഇന്ത്യാ സഖ്യ റാലിയില്‍ നിന്നും ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഹുൽ വിട്ടുനിന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here