ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്,

0
73

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള (Loksabha Election) മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ട് ബിജെപി. തമിഴ്നാട്ടിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങാളാണ് പുറത്തു വിട്ടിരിക്കുന്നത്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ കെ അണ്ണാമലെെ (K. Annamalai)  കോയമ്പത്തൂരിൽ നിന്നും ചെന്നൈയിൽ നിന്ന് മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജനും മത്സരിക്കും.

അണ്ണാമലൈയ്ക്കും തമിഴിസൈയ്ക്കും പുറമെ, ഡോ. എസി ഷൺമുഖം- വെള്ളൂർ, സി. നരസിംഹൻ- കൃഷ്ണഗിരി, ഡോ. എൽ മുരുഗൻ- നീലഗിരി, ടി.ആർ പാരിവേന്ദർ- പെരമ്പല്ലൂർ,നൈനർ നാഗേന്ദ്രൻ- തൂത്തുക്കുടി, പൊൻ രാധാകൃഷ്ണൻ- കന്യാകുമാരി എന്നിവരാണ് പട്ടികയിലുള്ളത്.

bjp

LEAVE A REPLY

Please enter your comment!
Please enter your name here