നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു

0
68

നടിയും മോഡലുമായ പൂനം പാണ്ഡെ അന്തരിച്ചു. ക്യാൻസർ ബാധ്യതയായി ചികിത്സയിൽ ഇരിക്കവെയാണ് മരണം. മോഡൽ-നടി, ഇൻ്റർനെറ്റ് സെൻസേഷൻ എന്നീ നിലയിൽ പ്രശസ്തയായ പൂനം പാണ്ഡെ വിവാദങ്ങളിലും അകപ്പെട്ടിരുന്നു.
സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് പൂനത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here