നടന്‍ നിര്‍മല്‍ പാലാഴിയുടെ പിതാവ് അന്തരിച്ചു.

0
56

കോഴിക്കോട്: നടനും മിമിക്രി താരവുമായ നിര്‍മല്‍ പാലാഴിയുടെ അച്ഛന്‍ ചക്യാടത്ത് ബാലന്‍ അന്തരിച്ചു. 79 വയസായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ഒന്‍പതു മണിയ്ക്ക് നടന്നു.

ഭാര്യ സുജാത, മറ്റു മക്കള്‍; ബസന്ത്, സബിത, സരിത മരുമക്കള്‍; സോമന്‍, സുരേഷ് ബാബു, അഞ്ജു, സഹോദരങ്ങള്‍; പ്രേമരാജന്‍, ഇന്ദിര, പരേതനായ കൃഷ്ണദാസ്, ഉത്പലാക്ഷി, പ്രഭാകരന്‍, ചിന്ന കൃഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here