അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെറിന്റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല

0
82

മ​യാ​മി: അ​മേ​രി​ക്ക​യി​ൽ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ മ​ല​യാ​ളി ന​ഴ്സ് മെ​റി​ൻ ജോ​യി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കി​ല്ല. അ​ടു​ത്ത ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​യി​ൽ വെച്ച് തന്നെ സംസ്‍കാരം ന​ട​ത്തു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ർ​ഡ്‌ ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്‌​സാ​യ മെ​റി​ൻ ജോ​യി നൈ​റ്റ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞു വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​വെ​ കാ​റി​ലെ​ത്തി​യ നെ​വി​ൻ മെ​റി​നെ  കുത്തി വീഴ്ത്തുകയായിരുന്നു. തു​ട​ർ​ന്നു കാ​റോ​ടി​ച്ച് സ്ഥ​ല​ത്തു​നി​ന്ന് പോ​വു​ക​യും ചെ​യ്തു. മെ​റി​നെ ഉ​ട​ന്‍​ത​ന്നെ പൊം​പാ​നോ ബീ​ച്ചി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here