കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ആലുവ എടയപ്പുറം മല്ലിശേരി സ്വദേശി എം.പി. അഷ്റഫ്(53)ആണ് മരിച്ചത്. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.