സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

0
77

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം റിപ്പോർട്ട് ചെയ്തു. വി​ദേ​ശ​ത്ത് നി​ന്നു തി​രി​ച്ചെ​ത്തി​യ​ശേ​ഷം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ മ​രി​ച്ച മ​ല​പ്പു​റം ചോ​ക്കാ​ട് സ്വ​ദേ​ശി ഇ​ർ​ഷാ​ദ​ലി(29) ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

ബു​ധ​നാ​ഴ്ച ഉ​ച്ചയോടെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ര​ണ​ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച്‌ സം​സ്ക​രി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here