ഹൃ​ദ​യാ​ഘാ​തം; കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു

0
101

റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ജി​ദ്ദ​യി​ൽ മ​രി​ച്ചു. അ​ണ്ടോ​ണ ച​ക്കി​ക്കാ​വ് സ്വ​ദേ​ശി തെ​ക്കെ​തൊ​ടി​യി​ൽ കോ​യ (56) ആ​ണ് മ​രി​ച്ച​ത്. ഇദ്ദേഹത്തെ താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ച നി​ല‍​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഐ​സി​എ​ഫ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം. കു​റ​ച്ച് കാ​ല​മാ​യി ഹം​ദാ​നി​യ​യി​ൽ ഒ​രു ക​ട​യി​ൽ ജോ​ലി ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. മാ​താ​വ്: ആ​ഇ​ശ, ഭാ​ര്യ: സ​ക്കീ​ന, മ​ക്ക​ൾ: നി​ഹ്‌​മ, നി​ഹാ​ൽ, ന​സ​ൽ, മ​രു​മ​ക​ൻ: അ​ബ്ദു​ൽ ശു​ക്കൂ​ർ.

LEAVE A REPLY

Please enter your comment!
Please enter your name here