വേണാട്, ജനശതാബ്ദി സ്പെഷൽ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി സർവീസ് നടത്തും

0
159

തിരുവനന്തപുരം – എറണാകുളം വേണാട് സ്പെഷ്യൽ, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി സ്പെഷ്യൽ ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴിയാകും സർവീസ് നടത്തുക. കായംകുളം, ആലപ്പുഴ, എറണാകുളം സൗത്ത്‍ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.

ട്രാക്കിൽ മണ്ണിടിഞ്ഞ് ഗതഗാതം തടസ്സപ്പെട്ട കോട്ടയം – ചങ്ങനാശേരി പാതയിലെ അറ്റകുറ്റപ്പണി പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here