സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് ഇന്നത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5410 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4493 രൂപയാണ് വില. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയർന്ന് 77 രൂപയായി ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില.
ഓഗസ്റ്റ് മാസത്തെ സ്വർണ വില
ഓഗസ്റ്റ് 1- 44320 രൂപ
ഓഗസ്റ്റ് 2 – 44,080 രൂപ
ഓഗസ്റ്റ് 3 – 43960 രൂപ
ഓഗസ്റ്റ് 4 – 43960 രൂപ
ഓഗസ്റ്റ് 5 – 44,120 രൂപ
ഓഗസ്റ്റ് 6 – 44,120 രൂപ
ഓഗസ്റ്റ് 7 – 44,120 രൂപ
ഓഗസ്റ്റ് 8- 44,040 രൂപ
ഓഗസ്റ്റ് 9 – 44,040 രൂപ
ഓഗസ്റ്റ് 10 – 43,760 രൂപ
ഓഗസ്റ്റ് 11 – 43,640 രൂപ
ഓഗസ്റ്റ് 12 – 43720 രൂപ
ഓഗസ്റ്റ് 13 – 43720 രൂപ
ഓഗസ്റ്റ് 14 – 43720 രൂപ
ഓഗസ്റ്റ് 15 – 43,640 രൂപ
ഓഗസ്റ്റ് 16 – 43560 രൂപ
ഓഗസ്റ്റ് 17 – 43280 രൂപ
ഓഗസ്റ്റ് 18 – 43280 രൂപ