ഇതൊരു മരമല്ല… കല്ലിൽ കൊത്തിയെടുത്തതാണ്!!!.
ആരാണ് ശില്പിയെന്ന് ആർക്കും അറിയില്ല.
പ്രയാഗിലെ നാഗ വാസുകി ക്ഷേത്രത്തിലാണ് ഇത് ഇന്നും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നത്.
വിശാലമായ സാംസ്കാരിക പൈതൃകത്തെ അവഗണിച്ചുകൊണ്ട് താജ്മഹലിനെക്കുറിച്ച് എല്ലായ്പ്പോഴും അഭിമാനം കൊള്ളുന്നു… ഇതിൽ എവിടെയോ ഒരു പൊരുത്തക്കേട് തോന്നുന്നില്ലേ..