മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ II ആമസോണ്‍ പ്രൈമില്‍ : പുതിയ ഗാനം പുറത്തിറങ്ങി.

0
63

ണിരത്നത്തിന്റെ മാഗ്നം ഓപ്പസിന്റെ തുടര്‍ച്ചയായ പൊന്നിയിൻ സെല്‍വൻ II ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ചിത്രം വാടകയ്ക്ക് ആണ് നേരത്തെ പ്രൈമില്‍ എത്തിയിരിക്കുന്നത്.

ഇപ്പോള്‍ ചിത്രം ആമസോണ്‍ പ്രൈം വരിക്കാര്‍ക്ക് ആയി എത്തി. മികച്ച വിജയം നേടി ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആര്‍. ശരത്കുമാര്‍, വിക്രം പ്രഭു, അശ്വിൻ കാക്കുമാനു, പ്രകാശ് രാജ്, റഹ്മാൻ, ആര്‍ പാര്‍ത്ഥിബൻ തുടങ്ങിയവരും ഇതിഹാസ കാലഘട്ടത്തിലെ ചിത്രത്തിലുണ്ട്. ഇപ്പോള്‍ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള ചിത്രം മണിരത്‌നം, ഇളങ്കോ കുമാരവേലും ബി ജയമോഹൻ എന്നിവരും ചേര്‍ന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. മദ്രാസ് ടാക്കീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറുകളില്‍ നിര്‍മ്മിച്ച പൊന്നിയിൻ സെല്‍വൻ ഛായാഗ്രഹണം നിര്‍വഹിച്ചത് രവി വര്‍മ്മനാണ്, എ ആര്‍ റഹ്മാനാണ് സംഗീതം. എഡിറ്റര്‍ എ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷൻ ഡിസൈനര്‍ തോട്ട തരണിയും അടങ്ങുന്നതാണ് ടെക്നിക്കല്‍ ക്രൂ. പൊന്നിയിൻ സെല്‍വൻ II ഏപ്രില്‍ 28 ന് ലോകമെമ്ബാടുമുള്ള തീയറ്ററുകളില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here