കോവിഡ്:എറണാകുളത്ത് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം

0
88

കൊച്ചി: എറണാകുളം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ള അഞ്ച് പേരുടെ നില ഗുരുതരം. അഞ്ച് പേരും വെന്റിലേറ്ററിലാണ്. ഇവരിൽ നാല് പേർക്കും ന്യുമോണിയ ആണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്.

കളമശേരി മെഡിക്കൽ കോളജിൽ ചികിൽസയിലുള്ള മൂന്ന് പേർ ആലുവ ക്ലസ്റ്ററിൽനിന്നുള്ളവരാണ്. പറവൂർ, ഇലഞ്ഞി സ്വദേശികളാണ് മറ്റ് രണ്ടുപേർ.

LEAVE A REPLY

Please enter your comment!
Please enter your name here