ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണവേട്ട

0
84

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണവേട്ട. ര​ണ്ട് യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പിടികൂടി. സൗ​ദി​യി​ൽ നി​ന്ന് എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദി​ൽ നി​ന്നും ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദു​ൾ ജ​ബ്ബാ​റി​ൽ നി​ന്നു​മാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here