പ്രശസ്ത നാട്ടാന കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു

0
129

പാലക്കാട്: പാലക്കാട്ടെ പ്രശസ്തനായ ആന കോങ്ങാട് കുട്ടിശങ്കരൻ ചരിഞ്ഞു. പാദരോഗത്തെ തുടർന്ന് ഏറെ നാൾ ചികിത്സയിലായിരുന്നു. 58 വയസ് പ്രായമുണ്ട്.

കോങ്ങാട് തിരുമാണ്ഡാംകുന്ന് ക്ഷേത്രത്തിലെ ദേവസ്വം ആനയാണ്. ആഡ്യൻ തമ്പുരാൻ, ഇഭകുല ചക്രവർത്തി, ഗജരാജൻ എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here