കാ​സ​ർ​ഗോ​ഡ് വ​ര​നും വ​ധു​വും ഉ​ൾ​പ്പെ​ടെ 51 പേ​ർ​ക്ക് കോ​വി​ഡ്

0
79

കാ​സ​ർ​ഗോ​ഡ്: ചെ​ങ്ക​ള​യി​ൽ വ​ര​നും വ​ധു​വും ഉ​ൾ​പ്പെ​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത 51 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. ചെ​ങ്ക​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡാ​യ പീ​ലാം​ക​ട്ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ജൂ​ലൈ 17 ന് ​ആ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം വ​ധു​വി​ന്‍റെ പി​താ​വി​ന​ട​ക്കം എ​ട്ട് പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വ​ര​നും വ​ധു​വി​നും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റു​ള്ള​വ​ർ​ക്കും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 43 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് നി​ര​വ​ധി പേ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്.വി​വാ​ഹം സം​ഘ​ടി​പ്പി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here