തിരുവനന്തപുരം: കോര്പ്പറേഷന് മേയര്‍ കെ. ശ്രീകുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മേയർ പരിശോധനയ്ക്കു വിധേയനായത്. ഇതോടെ ഇദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തിരുന്നു.