മ​ല​യാ​ളി ദമ്പതിക​ൾ അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ

0
92

ദു​ബാ​യ്: അ​ബു​ദാ​ബി​യി​ലെ ഫ്ളാ​റ്റി​ൽ മ​ല​യാ​ളി ദമ്പതികളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ജ​നാ​ർ​ദ​ന​ൻ പ​ട്ടേ​രി (57), ഭാ​ര്യ മി​നി​ജ (52) എ​ന്നി​വ​രെ​യാ​ണ് മരിച്ചത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ 18 വ​ർ​ഷ​മാ​യി അ​ബു​ദാ​ബി​യി​ൽ സ്ഥി​ര താ​മ​സ​മാ​ണെ​ന്ന് ഗ​ൾ​ഫ് ന്യൂ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​ര​ണ​കാ​ര​ണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here