കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്

0
116

കോ​ഴി​ക്കോ​ട്: വ​ട​ക​ര എം​പി കെ.​മു​ര​ളീ​ധ​ര​ന്‍റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഡോ​ക്ട​റു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ മു​ര​ളീ​ധ​ര​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മു​ര​ളീ​ധ​ര​നോ​ട് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന അ​റി​യി​പ്പ് വ​ന്ന​ത്. “കോ​വി​ഡ് ടെ​സ്റ്റ് റി​സ​ൾ​ട്ട് നെ​ഗ​റ്റീ​വ് ആ​ണ്. ത​ല​ശ്ശേ​രി ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പീ​യു​ഷ് ന​മ്പൂ​തി​രി​പ്പാ​ടി​ൽ നി​ന്നും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ചു. നു​ണ​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഒ​പ്പം നി​ന്ന​വ​ർ​ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ​റ​യു​ന്നു.’-മു​ര​ളീ​ധ​ര​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here