കൊവിഡ്: നിയമസഭാ സമ്മേളനത്തിന് പിന്നാലെ എൽഡിഎഫ് യോഗവും മാറ്റിവച്ചു

0
179

തിരുവനന്തപുരം: കൊവിഡ് രോഗ വ്യപാനം കൂടുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച ചേരാനിരുന്ന എൽഡിഎഫ് യോഗം മാറ്റിവച്ചു. കൂടുതൽ പ്രദേശങ്ങൾ കണ്ടൈൻമെന്റ് സോണുകളാകുമ്പോൾ പ്രധാന നേതാക്കൾക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനം.

തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനവും മാറ്റിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here