ഇന്ന് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാസര്‍കോട് സ്വദേശിനി

0
97

സംസ്ഥാനത്ത് ഇന്ന് ഒരു കോവിഡ് മരണം കൂടി. കാസര്‍കോട് പടന്നക്കാട് സ്വദേശിനി നബീസയാണ് മരിച്ചത്. പരിയാരത്ത് ചികില്‍സയിലായിരുന്നു. കാസര്‍കോട് ജില്ലയിലെ നാലാമത്തെ മരണമാണ് ഇത്.

അതിനിടെ, കോഴിക്കോട് ഇന്നലെ കോവിഡ് ബാധിച്ച് മരിച്ച റുഖിയയുടെ മകൾ മരിച്ചിരുന്നു. കാരപ്പറമ്പ് സ്വദേശി ഷാഹിദ(50) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതയായിരുന്നു. കോവിഡ് പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here