പോ​ർ വി​മാ​ന​ങ്ങ​ളു​ടെ വി​ൽ​പ​നയിലുള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് ഇളവ് വരുത്തി അ​മേ​രി​ക്ക

0
92

വാ​ഷിം​ഗ്ട​ണ്‍: വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്ക് പോ​ർ വി​മാ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ വ​രു​ത്തി അ​മേ​രി​ക്ക. മി​സൈ​ൽ ടെ​ക്നോ​ള​ജി ക​ണ്‍​ട്രോ​ൾ റെ​ജീം പ​രി​ഷ്ക​രി​ച്ചെ​ന്ന് വൈ​റ്റ്ഹൗ​സ് വാ​ർ​ത്താ​ക്കു​റി​ൽ അറിയിച്ചു.

അ​തേ​സ​മ​യം, എ​ന്തൊ​ക്കെ ഇ​ള​വു​ക​ളാ​ണ് വ​രു​ത്തി​യ​തെന്നതും പോ​ർ​വി​മാ​ന​ങ്ങ​ളി​ൽ ഏ​ത് വി​ഭാ​ഗം വി​മാ​ന​ങ്ങ​ളു​ടെ​മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് നീ​ക്കി​യതെന്നതും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

LEAVE A REPLY

Please enter your comment!
Please enter your name here