ഇടുക്കി ഇരട്ടയാർ ഡാമിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളി.

0
111

ഇടുക്കി ഇരട്ടയാർ ഡാമിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളി. ഡാമിന്‍റെ രണ്ട് ഭാഗങ്ങളിലായിട്ടാണ് മാലിന്യം തള്ളിയത്. ഇതോടെ പ്രദേശത്തെ കുടിവെള്ള സ്രോതസാണ് മലിനമായത്. സിസി ടിവി പരിശോധനയിൽ മാലിന്യം തള്ളാന്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here