ബേബി ഷണ്മുഖൻ (IFSE Waste Management Mission)നിര്യാതയായി

0
132

ഇരിഞ്ഞാലക്കുട പുഴക്കടവിൽ ഷണ്മുഖൻ ഭാര്യ ബേബി 66 വയസ്സ് നിര്യാതയായി.

IFSE Waste Management Mission ഇരിഞ്ഞാലക്കുട മുൻസിപ്പൽ കോഡിനേറ്റർ ആയിരുന്നു.

സംസ്കാരം വ്യാഴാഴ്ച രാവിലെ 11  മണിക്ക് സ്വവസതിയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here