കോട്ടയം ജില്ലയില്‍ 361 പേര്‍ക്ക് കോവിഡ്

0
88

കോട്ടയം: ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതിയതായി 4660 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 154 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

403 പേര്‍ രോഗമുക്തരായി. 4888 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76112 പേര്‍ കോവിഡ് ബാധിതരായി. 71296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18750 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-50

വൈക്കം – 22

മാഞ്ഞൂർ – 15

അയ്മനം-12

വാഴൂർ, പനച്ചിക്കാട്, ഏറ്റുമാനൂർ, മുണ്ടക്കയം, മാടപ്പള്ളി, അതിരമ്പുഴ, കൂരോപ്പട-10

മീനടം, ചങ്ങനാശേരി – 9

തലയാഴം – 8

എരുമേലി-7

കറുകച്ചാൽ, മേലുകാവ് – 6

അയർക്കുന്നം, പാമ്പാടി, പാല, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ, മൂന്നിലവ്
അകലക്കുന്നം – 5

തൃക്കൊടിത്താനം, പാറത്തോട്, കടുത്തുരുത്തി, ആർപ്പൂക്കര, ചിറക്കടവ്, കാണക്കാരി, ഈരാറ്റുപേട്ട, കുറിച്ചി, വെച്ചൂർ – 4

വാകത്താനം, ഉഴവൂർ,മുത്തോലി, മണിമല, കുറവിലങ്ങാട്,തലയോലപ്പറമ്പ്, പുതുപ്പള്ളി, തിടനാട്, മണർകാട്, മീനച്ചിൽ – 3

നീണ്ടൂർ, തിരുവാർപ്പ്, കൊഴുവനാൽ, പള്ളിക്കത്തോട്, നെടുംകുന്നം, ഭരണങ്ങാനം, വെള്ളാവൂർ, കൂട്ടിക്കൽ, കുമരകം, പൂഞ്ഞാർ, കടനാട്, പൂഞ്ഞാർ തെക്കേക്കര, വാഴപ്പള്ളി, മറവന്തുരുത്ത്, പായിപ്പാട്, തീക്കോയി, വിജയപുരം, കല്ലറ, കങ്ങഴ – 2

കരൂർ, തലപ്പലം, തലനാട്, രാമപുരം, വെള്ളൂർ, ടി.വി പുരം, എലിക്കുളം, മരങ്ങാട്ടുപിള്ളി – 1

LEAVE A REPLY

Please enter your comment!
Please enter your name here