കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ്. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് കോയ (70) ആണ് വ്യാഴാഴ്ച മരിച്ചത്.
അതെ സമയം, മുഹമ്മദ് കോയയുടെ കുടുംബാംഗങ്ങള്‍ക്കെല്ലാം നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് മുഹമ്മദ് കോയ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.