ഓഹരി വിപണി: സെന്‍സെക്‌സില്‍ 244 പോയന്റ് നഷ്ടത്തോടെ ആരംഭിച്ചു

0
113

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 244 പോയന്റ് താഴ്ന്ന് 37,895ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തില്‍ 11144ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 313 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 641 ഓഹരികള്‍ നഷ്ടത്തിലുമാണ്. 54 ഓഹരികള്‍ക്ക് മാറ്റമില്ല.

സണ്‍ ഫാര്‍മ, റിലയന്‍സ്, വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ബപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, ഐഷര്‍മോട്ടോഴ്‌സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

LEAVE A REPLY

Please enter your comment!
Please enter your name here