വിജയ് യേശുദാസിന്റെ വീട്ടില്‍ കവര്‍ച്ച; 60 പവന്‍ സ്വര്‍ണം നഷ്ടമായി.

0
123

ചെന്നെെ> ഗായകന്‍ വിജയ് യേശുദാസിന്റെ ചെന്നെെയിലെ വീട്ടില്‍നിന്ന് 60 പവന്‍ സ്വര്‍ണം മോഷണം പോയി. വേലക്കാരിയെ സംശയിക്കുന്നതായി കുടുംബം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here