വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. ഒരാള്‍ക്ക് പരിക്ക്. ചേലക്കര സ്വദേശി മണിക്ക് ഗുരുതര പരിക്കേറ്റത്. വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു.
കുണ്ടന്നൂര്‍ സുന്ദരാക്ഷന്റെ പടക്കപ്പുരയിലാണ് അപകടമുണ്ടായതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായായാണ് വിവരം. 10 കിലോമീറ്റര്‍ ദൂരെ വരെ പ്രകമ്പനം ഉണ്ടായി. അത്താണി, ഒട്ടുപാറ മേഖലയിലും പ്രകമ്പനം ഉണ്ടായതായാണ് പ്രദേശവാസികള്‍ പറഞ്ഞത്.