ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ലെ 84 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു

0
84

ചെ​ന്നൈ: ത​മി​ഴ്നാ​ട് രാ​ജ്ഭ​വ​നി​ലെ 84 പേ​ർ​ക്ക് കോ​വി​ഡ് സ്ഥിരീകരിച്ചു. സു​ര​ക്ഷാ, അ​ഗ്നി​ശ​മ​ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്. ഇ​തേ തു​ട​ർ​ന്ന് രാ​ജ്ഭ​വ​ൻ അ​ണു​വി​മു​ക്ത​മാ​ക്കും.

രോഗം ലക്ഷണം കാണിച്ച രാ​ജ്ഭ​വ​നി​ലെ 147 പേ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 84 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. രോ​ഗം ബാ​ധി​ച്ച​വ​രെ എ​ല്ലാം ക്വാ​റ​ന്‍റൈ​നി​ലാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here