മോഹൻലാൽ-ഷാജി കെെലാസ് കൂട്ടുകെട്ടിലെത്തുന്ന എലോൺ

0
60

മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന എലോൺ എന്ന ചിത്രത്തിലെ പുതിയ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ജനുവരി 26- ന് ചിത്രം തിയേറ്ററുകളിലെത്തും.

രാജേഷ് ജയരാമനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറും ലിറിക്കൽ ​ഗാനവും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ‘ലൈഫ് ഈസ് എ മിസ്റ്ററി’ എന്ന ഇംഗ്ലീഷ് ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. മിക് ഗാരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് 4 മ്യൂസിക്സ് ആണ്. മിക് ഗാരി തന്നെയാണ് ആലാപനവും.

 

LEAVE A REPLY

Please enter your comment!
Please enter your name here