തിരുവനന്തപുരം• ചെറിയ പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തു ചൊവ്വാഴ്ചയും അവധി. സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. തിങ്കളാഴ്ച സംസ്ഥാനത്ത് അവധിയാണ്. കേരളത്തിൽ ചൊവ്വാഴ്ചയാണു ചെറിയ പെരുന്നാൾ.
ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് (സിജെഐ) ആയി ജസ്റ്റിസ് ഭൂഷൺ ആർ ഗവായിയുടെ പേര് നിർദ്ദേശിച്ചു, സുപ്രീം കോടതി ഈ ശുപാർശ നിയമ മന്ത്രാലയത്തിന് അയച്ചു.
മെയ് 13 ന് വിരമിക്കുന്ന നിലവിലെ ചീഫ്...