മോ​ദി ഭരണത്തിൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ന്നു: രാ​ഹു​ൽ ഗാന്ധി

0
102

ന്യൂ​ഡ​ൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. മോ​ദി നി​ർ​മി​ത ദു​ര​ന്ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ ന​ട്ടം​തി​രി​യു​ക​യാ​ണെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ട്വിറ്ററിലൂടെ പറഞ്ഞു. ആ​റ് പ്ര​ധാ​ന സം​ഭ​വ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ വി​മ​ർ​ശ​നം.

*ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ജി​ഡി​പി വ​ള​ർ​ച്ച നെ​ഗ​റ്റീ​വ് 23.9 ശ​ത​മാ​ന​ത്തി​ൽ
*നാ​ല്‍​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ ഇ​ല്ലാ​യ്മ നി​ര​ക്ക്
*പ​ന്ത്ര​ണ്ട് കോ​ടി തൊ​ഴി​ല്‍ ന​ഷ്ടം

*സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കേ​ന്ദ്രം ജി​എ​സ്ടി കു​ടി​ശി​ക ന​ല്‍​കു​ന്നി​ല്ല
*ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന കോ​വി​ഡ് പ്ര​തി​ദി​ന വ​ര്‍​ധ​ന
*അ​തി​ര്‍​ത്തി​ക​ളി​ല്‍ വി​ദേ​ശ ശ​ക്തി​ക​ളു​ടെ ക​ട​ന്നു ക​യ​റ്റം, എന്നിങ്ങനെ എണ്ണം പറഞ്ഞുകൊണ്ടേയിരുന്നു രാഹുൽ വിമർശനം ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here