Dr. Ambedkar Excellency Service National Award 2022 :ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ അവാർഡ് -2022 ഏറ്റുവാങ്ങി IFSE

0
212

മാലിന്യ സംസ്കരണം മുഖമുദ്രയാക്കി മികച്ച സേവന പ്രവർത്തനങ്ങൾ കാഴ്ചവെച്ച് കൊണ്ടിരിക്കുന്ന “ഇന്റർനാഷണൽ ഫൗണ്ടേഷൻ ഫോർ സോഷ്യൽ എംപവർമെന്റ്” (IFSE) എന്ന പ്രസ്ഥാനത്തിന് Dr. Ambedkar Excellency Service National Award 2022 ലഭിച്ച.

ഇന്ത്യയുടെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണത്തിന് ഒരു പുതിയ മുഖo കണ്ടെത്തി IFSE യുടെ മാലിന്യ സംസ്കരണ പദ്ധതിയെ ജനകീയമാക്കി മാറ്റുന്നത്തിൽ IFSE യുടെ പ്രവർത്തകർക്ക് സാധിച്ചു.

 

IFSE യുടെ സെക്രട്ടറി ബഹുമാന്യനായ ഗണേശൻ.കെ ഡൽഹിയിൽ കേന്ദ്രമന്ത്രിമാരുടെയും നിരവധി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. അദ്ദേഹത്തിന് IFSE യുടെ പ്രവർത്തകർ നെടുമ്പാശ്ശേരി എയർപോർട്ടിൽ വച്ച് സ്വീകരണം നൽകി.

IFSE യുടെ പ്രസിഡണ്ട് അഡ്വ. സിമി രാജ് ആർ. വി. യുടെ നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ വേസ്റ്റ് മാനേജ്മെന്റ് ചീഫ് സൂപ്പർവൈസർ സുരേഷ് ബാബു എൻ. വാഴൂർ, IFSE മീഡിയ ചീഫ് സൂപ്പർവൈസർ മഹേഷ് നായർ,പാലക്കാട്‌ ജില്ലാ സൂപ്പർവൈസർ ശ്രീ രാധാകൃഷ്ണൻ തിരുവടി, IFSE ടെക്നിക്കൽ മാനേജർ വിമൽ വിജയൻ മറ്റ് IFSE എക്സിക്യൂട്ടീവ് മെമ്പേഴ്സും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here