മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പി.എസ്.സി അംഗീകൃത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍ , ഹോട്ടല്‍ അക്കൊമഡേഷന്‍ ഓപ്പറേഷന്‍ കോഴ്സുകളിലേക്കാണ് പ്രവേശനം. യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ്ടു/ ഡിഗ്രി. താത്പര്യമുള്ളവര്‍ www.fcikerala.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി; ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0493329573, 9645078880, 9895510650.