ആഴ്ച്ചയിലെ ഏറ്റവും മോശം ദിവസമെന്ന ഗിന്നസ് റെക്കോർഡ് തിങ്കളാഴ്ച്ചയ്ക്ക്. വാരാന്ത്യത്തിന് ശേഷം ജോലി ചെയ്യേണ്ടി വരുന്നതിനാലും ആഴ്ചയിലെ ആദ്യ ദിവസമെന്ന നിലയിൽ മന്ദഗതിയിലുള്ളതും അങ്ങേയറ്റം വിരസവുമാണെന്ന് കരുതുന്നതിനാലുമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് തിങ്കളാഴ്ചയെ ‘ആഴ്ചയിലെ ഏറ്റവും മോശം ദിവസം’ ആയി പ്രഖ്യാപിച്ചത്.