കോ​വി​ഡ് ബാധിച്ച്‌ മും​ബൈ​യി​ൽ ഒ​രു മ​ല​യാ​ളി മരിച്ചു

0
73

മും​ബൈ: മുംബൈയിൽ കോ​വി​ഡ് ബാ​ധി​ച്ച് ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​റ്റി​ല​പ്പ​ള്ളി കൊ​ക്കാ​ട്ട് വീ​ട്ടി​ൽ റോ​സി ജോ​ർ​ജ് (55) ആ​ണ് മ​രി​ച്ച​ത്. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട ക​ടു​പ്പാ​ശേ​രി സ്വ​ദേ​ശി​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here