കോട്ടയം ജില്ലയിൽ സമ്പർക്ക രോഗികൾ കൂടുന്നു

0
99

കോ​ട്ട​യം:കോട്ടയം ജി​ല്ല​യി​ല്‍ ഇന്ന് 46 പേർക്ക് കോവിഡ് പോസിറ്റീവ് രേഖപ്പെടുത്തി. ജില്ലയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ സ​മ്പ​ര്‍​ക്കം മൂലം 36 പേ​ര്‍​ക്കു കൂ​ടി ഇന്ന് കോ​വി​ഡ് 19 സ്ഥിരീകരിച്ചു.

സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ 20 പേ​ര്‍ ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​യി​ലാ​ണ്. ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റി​ല്‍ ആ​രോ​ഗ്യവ​കു​പ്പ് ന​ട​ത്തി​യ ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍​ക്ക് രോ​ഗം സ്ഥീ​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ച​ങ്ങ​നാ​ശേ​രി മാ​ര്‍​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 24 ആ​യി.

LEAVE A REPLY

Please enter your comment!
Please enter your name here