രാജ്യത്ത് 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ (technology) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആദ്യത്തെ പോസ്റ്റ് ഓഫീസ് (post office) ഉടൻ കർണാടകയിൽ പ്രവർത്തനം ആരംഭിക്കും. ഏകദേശം ഒരു മാസത്തിനുള്ളില്‍ പദ്ധതി (project) യാഥാര്‍ത്ഥ്യമാകും. ഹലാസുരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന പോസ്റ്റ് ഓഫീസ്. 3D സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസാണിത്.