ഇന്ത്യ-ചൈന ബന്ധം വഷളാവുന്നു: വിദേശകാര്യമന്ത്രി

0
72

പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും തമ്മിൽ ഉസ്ബക്കിസ്താനിൽ എസ്സിഒ ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്താനിരിക്കുന്ന പശ്ചാത്തലത്തിൽ ആണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനക്കെതിരെ തുറന്നടിച്ചത്. ഉഭയകക്ഷി ചർച്ചകളിലൊരിക്കലും സുതാര്യത പുലർത്താത്ത സമീപനമാണ് ചൈനയുടേതെന്ന് തുറന്ന് പറഞ്ഞ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. രാജ്യാന്തര നിയമ ങ്ങളേയും ചർച്ചകളേയും ചൈന ബഹുമാനിക്കുന്നില്ലെന്നും അതിർത്തി വിഷയങ്ങളിൽ ഇത് പ്രകടമാണെന്നും ജയശങ്കർ പറഞ്ഞു. സാവോ പോളോയിൽ നടന്ന സംവാദപരിപാടിയിലാണ് ഇന്ത്യ-ചൈന ബന്ധം വഷളാണെന്ന വിവരം തുറന്നുപറഞ്ഞത്

LEAVE A REPLY

Please enter your comment!
Please enter your name here