ഇത് ചരിത്രം; പോളിന് സ്വർണം, അബ്ദുള്ള അബൂബക്കറിന് വെള്ളി 

0
68

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോളിന് സ്വർണം. ഫൈനലിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്.

17.02 മീറ്റർ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി.

LEAVE A REPLY

Please enter your comment!
Please enter your name here